രാമായണ മാസാചരണത്തിനു തുടക്കമായി
ഗുരുവായൂർ: പുത്തമ്പല്ലി സൗത്ത് എൻ.എസ്.എസ്. വനിതാ സമാജത്തിൻറെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ച രാമായണ പാരായണം വിദ്യാധിരാജ ഗുരുകുലം പ്രസിഡൻറ് സി.എൻ. ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ഒ.കെ. നാരായണൻ നായർ…


