ചേറ്റുവ പാലത്തില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം – നിരവധിപേര്‍ക്ക് പരിക്ക്
ചേറ്റുവ : ഏറണാകുളത്ത് നിന്നും ഗുരുവായൂരില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സുകളാണ് പാലത്തില്‍ കൂട്ടിയിടിച്ചത്. നിരവധി യാത്രികര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒന്‍പതരമണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ഏങ്ങണ്ടിയൂര്‍ എം ഇ എസ്, എം ഐ,…


