ചിങ്ങനാത്ത് പാലം ഗതാഗത യോഗ്യമാകും – ബജറ്റില്‍ 40 കോടി
ചിറകു മുളക്കുന്നത്എല്‍ ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനം
ചാവക്കാട്: കനോലി കനാലിനു കുറുകെ കോട്ടപ്പുറം - പുന്ന ചിങ്ങനാത്ത് പാലത്തിനു സമീപം ഗതാഗത യോഗ്യമായ വലിയപാലം വരുന്നു. പൊന്നാനി ചാവക്കാട് ദേശീയപാത പതിനേഴില്‍ല്‍നിന്ന്…


