ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ചുമരിടിഞ്ഞ് വീണു
പുന്നയൂര്‍ക്കുളം: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ചുമരിടിഞ്ഞ് വീണു.
ചെറായി അമ്മശംവീട്ടില് പരമേശ്വരിയമ്മയുടെ ഓടുമേഞ്ഞ വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നത്. വീടിന്റെ മറ്റ് ഭാഗത്തും വിള്ളലുണ്ട്. ഞായറാഴ്ച്ച പുലർച്ചെ ആഞ്ഞടിച്ച കാറ്റിലും…


