ശക്തമായ മഴയിൽ വട്ടേക്കാട് മേഖല വെള്ളക്കെട്ടിൽ – നിരവധി കുടംബങ്ങൾ ദുരിതത്തിൽ
ചാവക്കാട്: ശക്തമായ മഴയിൽ കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി.
വട്ടേക്കാട് ആലുമ്പറമ്പ്, ബ്ലോക്ക് കിണറിന് വടക്ക്, പാലം കടവ് പ്രദേശങ്ങൾ വെള്ളത്തിലായതോടെ പ്രദേശ വാസികൾ ദുരിത്തതിലായി. വലിയ കത്ത് ഹൈദ്രോസ്,…


