നഗരസഭയില്‍ യോഗാ പരിശീലനം ബുധനാഴ്ച ആരംഭിക്കും
ചാവക്കാട് : ചാവക്കാട് നഗരസഭ നടപ്പിലാക്കുന്ന വനിതകള്‍ക്കുളള യോഗ പരിശീലനം അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21ന് ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ സമീപത്തുളള അംഗന്‍വാടികളില്‍ 2017 ജൂണ്‍ 20 നകം അപേക്ഷ…


