കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്
ചാവക്കാട്: ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികരായ ദമ്പതികൾക്ക് പരിക്ക്.
അകലാട് ബദർപ്പള്ളി ചെറുത്തോട്ടുപറമ്പിൽ ഉമ്മർ (60) ഭാര്യ സുബൈദ (57) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ അകലാട് നബവി പ്രവർത്തകർ മുതുവട്ടൂർ രാജാ…


