നിരവധി കഞ്ചാവ് കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ചാവക്കാട്: നിരവധി കഞ്ചാവ് കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായ പിടികിട്ടാപ്പുള്ളിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഇരട്ടപ്പുഴ വലിയകത്ത് രഞ്ജിത്തി(42)നെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ…


