അങ്കണവാടികളിലെ കുട്ടികള്‍ക്ക് കിടക്ക വിതരണം ചെയ്തു
കടപ്പുറം : കടപ്പുറം പഞ്ചായത്തിലെ 30 അങ്കണവാടികളിലെ കുട്ടികള്‍ക്ക് കിടക്ക വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ് അധ്യക്ഷനായി. വി.എം. മനാഫ്, ഷംസിയ തൗഫീഖ്,…


