കുടിവെള്ളം കിട്ടാന്‍ വീട്ടമ്മമാര്‍ വീണ്ടും കുഴിയിലിറങ്ങുന്നു
പാവറട്ടി : വാട്ടര്‍ കിയോസ്കുകളില്‍ വെള്ളമില്ല, കുടിവെള്ളം കിട്ടാന്‍ വീട്ടമ്മമാര്‍ വീണ്ടും കുഴിയിലിറങ്ങുന്നു. പാവറട്ടി പഞ്ചായത്തിലെ 10, 11 വാര്‍ഡുകളില്‍പ്പെട്ട മുനയ്ക്കക്കടവ് പ്രദേശത്താണ് കുടിവെള്ളം കിട്ടാന്‍ വൈകുന്നത്.…


