ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് മേഖല കണ്വന്ഷന്
ചാവക്കാട് : ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള ചാവക്കാട് മേഖല കണ്വന്ഷന് ചാവക്കാട് പഞ്ചാരമുക്ക് ഐ എം എ ഹാളില്‍ നടന്നു. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ബഷീര്‍ പവ്വര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ടും, ജില്ലാ ട്രഷററുമായ…


