വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം, സൈക്കിള്‍ വിതരണം നാളെ
ചാവക്കാട്: നഗരസഭയിലെ പട്ടിക വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍, സൈക്കിള്‍ എന്നിവയുടെ വിതരണം ഞായറാഴ്ച നടക്കുമെന്ന് നഗരസഭ ചെയര്മാന് എന്‍.കെ.അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് മണത്തല ഗവ.ഹയര്‍സെക്കണ്ടറി…


