അറപ്പത്തോട് നികത്തുന്നത് പൊലീസ് തടഞ്ഞു
ചാവക്കാട്: എടക്കഴിയൂരിൽ അറപ്പത്തോട് പൈപ്പിട്ട് നികത്തുന്നത് പൊലീസ് തടഞ്ഞു.
എടക്കഴിയൂർ നാലാംകല്ല് പടിഞ്ഞാറു ഭാഗത്ത് മഴക്കാലത്ത് വെള്ളമൊഴുകി കടലിൽ ചേരുന്നതിനുള്ള അറപ്പ തോടാണ് നികത്താൻ സ്വകാര്യ വ്യക്തി ശ്രമിച്ചത്. മഴക്കാലത്തെ…


