കടപ്പുറം പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ നവീകരണം ആരംഭിച്ചു
കടപ്പുറം : കടപ്പുറം പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ നവീകരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങള്‍ കര്‍മങ്ങള്‍ക്കുശേഷം പഞ്ചവടി കടലില്‍ ഒഴുക്കി.
കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പില്‍ 36 വര്‍ഷം മുമ്പാണ് ശ്മശാനം…


