Header

ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം – രണ്ടുപെര്‍ക്കെതിരെ കേസ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

വടക്കേകാട്: ചെറായി കോരൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനോടനുബന്ധിച്ച് രാത്രിയിൽ സിനിമാ പ്രദർശനം നടക്കുന്നതിനിടയിലുണ്ടായ സംഘട്ടനത്തിൽ വടക്കേകാട് പോലീസ് കേസെടുത്തു.
സംഘട്ടനത്തിൽ പരിക്കേറ്റ ചെറായി മാപ്പിലവീട്ടിൽ രഘുനാഥിനെ (37) കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കെ ചെറായി മുജീബ്, നൗഫൽ എന്നിവര്‍ക്കെതിരെയാണ് വടക്കേക്കാട് പോലീസ് കേസെടുത്തത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.