Header

മഹിജക്കെതിരെ പോലീസ് ക്രൂരത – എസ് ഡി പി ഐ പ്രതിഷേധിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ജിഷ്ണു പ്രണോയ് യുടെ അമ്മയെ ക്രൂരമായി വലിച്ചിഴച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പാലിറ്റി കമ്മിറ്റി ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം ഷെമീർ ബ്രോഡ് വെ, ചാവക്കാട് മുനിസിപ്പൽ പ്രസിഡൻ്റ് ഫസലു, മുനിസിപ്പൽ കമ്മിറ്റി മെമ്പർ അഷ്റഫ് പുന്ന എന്നിവർ നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.