ചാവക്കാടിന് ചന്തമേറ്റാന്‍ അരയും തലയും മുറുക്കി ഭരണ നേതൃത്വം
ചാവക്കാട് : ഹരിത കേരള - ചന്തമുള്ള ചാവക്കാട് പദ്ധതികളുടെ ഭാഗമായി ചാവക്കാട് വഞ്ചിക്കടവ് മത്സ്യ മാംസ മാര്‍ക്കറ്റ് പരിസരം നഗരസഭാ ചെയര്മാന് എന്‍ കെ അക്ബറിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. ചപ്പു ചവറുകള്‍ നീക്കിയും പുല്ലു ചെത്തിയും…


