മഴക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തി
മുതുവട്ടൂര്‍ : മുതുവട്ടൂരില്‍ മഴ ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തി. രാജാ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന പ്രാര്‍ഥനക്കും നിസ്കാരത്തിനും മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരി നേതൃത്വം നല്കി. മഴ ഈശ്വരന്റെ കാരുണ്യമാണെന്നും…


