ഹരിത കേരള പദ്ധതി : മാവിൻ തൈകൾ വിതരണം ചെയ്തു
ഗുരുവായൂർ: ഹരിത കേരള പദ്ധതിയുടെ ഭാഗമായി ഗുരുവായൂരിൽ ദേവസ്വം എംപ്ലോയിസ് സഹകരണ സംഘം മാവിൻ തൈകൾ വിതരണം ചെയ്തു.അഡ്മിനി.സി.സി ശശിധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വത്തിലെ റിട്ട.ജീവനക്കാരൻ അശോകൻ ആദ്യ തൈ ഏറ്റുവാങ്ങി.ആയിരത്തിലധികം വിത്തു…


