ആനക്കഥകളിലെ നായകന് ഗജകേസരികളുടെ സ്നേഹപ്രണാമം
ഗുരുവായൂര്‍: ആനകഥകളിലെ നിത്യഹരിത നായകന് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ജ്വലിക്കുന്ന സ്മരണക്കു മുന്നില്‍ ഗജവൃന്ദം സ്നേഹപ്രണാമം നടത്തി. ആയിരങ്ങളുടെ സാനിദ്ധ്യത്തില്‍ നിറഞ്ഞ് കത്തുന്ന ദീപത്തെ സാക്ഷിയാക്കിയാക്കിയായിരുന്നു അനുസ്മരണം. നാല്…


