Sign in
Sign in
Recover your password.
A password will be e-mailed to you.
Author
smarakkar 1289 posts 0 comments
കെ വി അബ്ദുള്‍ഖദറിന്റെ രണ്ടാംഘട്ട പൊതു സന്ദര്‍ശ്ശന പരിപാടിക്ക് ആവേശകരമായ സ്വീകരണം
ഗുരുവായൂര്‍: ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാനര്‍ത്ഥി കെ വി അബ്ദുള്‍ഖദറിന്റെ രണ്ടാംഘട്ട പൊതു സന്ദര്‍ശ്ശനപരിപാടിക്ക് ആവേശകരമായ സ്വീകരണം. രണ്ടാംഘട്ട പൊതുപര്യടനം ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വാലിത്തറയില്‍ തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന്…
പാലയൂര്‍ കൊട്ടുക്കല്‍ വിഷ്ണുമായ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്‌സവം ആഘോഷിച്ചു
ചാവക്കാട് : പാലയൂര്‍ കൊട്ടുക്കല്‍ വിഷ്ണുമായഭദ്രകാളി ക്ഷേത്രത്തിലെ ഉത്‌സവം വിവിധ പരിപാടികളോടെ ആഘോ ഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഭദ്രകാളി രുപ കളവും നടന്നു. പതിനൊന്നു മുതല്‍ ഒന്നുവരെ അന്നദാനത്തില്‍ നുറുങണക്കിനാളുകള്‍…
ചാവക്കാട്ട് കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി
ചാവക്കാട്: സ്വതന്ത്രവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസേന ചാവക്കാട്ടെ വിവിധ പ്രദേശങ്ങളില്‍ തിങ്കളാഴ്ച റൂട്ട് മാര്‍ച്ച് നടത്തി. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയില്‍ നിന്നുള്ള 210 അംഗങ്ങളാണ് റൂട്ട്…
ജിഷ കൊലപാതകം : വായ മൂടിക്കെട്ടി പ്രകടനവും സായാഹ്ന ധര്‍ണ്ണയും
ഗുരുവായൂര്‍ : ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിള സംയുക്തസമിതി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വായ മൂടിക്കെട്ടി പ്രകടനവും സായാഹ്ന ധര്‍ണ്ണയും നടത്തി. നഗരസഭാ വായനശാലക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ കേരള മഹിളാ…
ആള്‍താമസമില്ലാത്ത വീടിന്റ വാതില്‍ പൊളിച്ച് മോഷണശ്രമം
ഗുരുവായൂര്‍ : ആള്‍താമസമില്ലാത്ത വീടിന്റ വാതില്‍ പൊളിച്ച് മോഷണശ്രമം. നെന്മിനി പള്ളിറോഡില്‍ പയ്യപ്പാട്ട് ജയന്റെ വീട്ടിലാണ് മോഷണശ്രം നടന്നത്. വീടിന്റെ മുന്‍ വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ വീടിന്റെ ഉള്ളിലെ സാധനങ്ങളെല്ലാം…
ഉണ്ണിമയുടെ സ്നേഹ പൂര്‍വ്വം എഫ് ബിക്ക് പ്രകാശനം ചെയ്തു
എടക്കഴിയൂര്‍: ചിത്ര രചയിതാവും എഴുത്തുകാരനുമായിരുന്ന അന്തരിച്ച ഉണ്ണി എടക്കഴിയൂരിന്റെ (ഉണ്ണിമ ) സ്നേഹ പൂര്‍വ്വം എഫ് ബി ക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു. ഉണ്ണിയുടെ ഇടക്കഴിയൂരിലെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അമ്മയും, മകള്‍ ദില്ലയും…
ജിഷ കൊലപാതകം – പ്രതിഷേധപ്രകടനം നടത്തി
ചാവക്കാട്: ജിഷയുടെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഇടതുപക്ഷ മഹിളാ സംഘടന തമ്പുരാൻപടി മേഖല കമ്മറ്റി പ്രതിക്ഷേധ പ്രകടനം നടത്തി. അമ്മിണി ടീച്ചർ. ആനന്തവല്ലി മാമ്പുഴ, സുനിത അരവിന്ദൻ എന്നിവർ നേതൃത്വം നല്‍കി.

