mehandi new

അറിയിപ്പ്

ചാവക്കാട് ഇലക്ട്രിസിറ്റി സെക്ഷനു കീഴിലുള്ള പഞ്ചവടി, ആറാംകല്ല്‌, നാലാം കല്ല്‌, ആമിന ബീച്ച് മേഖലകളില്‍ 01-09-216 വ്യാഴാഴ്ച (നാളെ) രാവിലെ ഒന്‍പതുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

കഞ്ചാവ് വില്‍പ്പന – യുവാവിനെ വെട്ടിയ കേസില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് പിടികൂടി

ചാവക്കാട്: കടപ്പുറത്ത് കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് അധികൃതര്‍ക്ക് വിവിരം നല്‍കിയെന്ന വൈരാഗ്യത്തില്‍ യുവാവിനെ വെട്ടിയ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. തിരുവത്ര ചാലില്‍ ഷഫീഖ് (27), മണത്തല പരപ്പില്‍ താഴം കേരന്‍്റകത്ത് ഷജീര്‍ (22), പാലയൂര്‍…

വിന്‍സെന്റ്

ചാവക്കാട് : പാലയൂര്‍ എടപ്പുള്ളി റോഡില്‍ പലചരക്കു വ്യാപാരം നടത്തുന്ന മേലിട്ട് പരേതനായ തോമസ് മകന്‍ വിന്‍സെന്റ്(43) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലിന് പാലയുര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ദേവാലയത്തില്‍. ഭാര്യ : റിനി.  മക്കള്‍ :…

‘നോ പാര്‍ക്കിംഗ് ‘ മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ക്കെതിരെ നടപടി ആരംഭിച്ചു

ചാവക്കാട്: പാലയൂര്‍ പള്ളിക്കു സമീപത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ചാവക്കാട് പൊലീസ് സ്ഥാപിച്ച ബോര്‍ഡിലെ 'നോ പാര്‍ക്കിംഗ് 'എന്ന മുന്നറിയിപ്പ് അവഗണിച്ച് വാഹനം നിര്‍ത്തിയിടുന്നവര്‍ക്കെതിരെ നടപടി ആരംഭിച്ചു. നേരത്തെ ഈ ഭാഗത്ത് വാഹനങ്ങള്‍…

ഗോപാലന്‍ നായര്‍

ഗുരുവായൂര്‍: താമരയൂര്‍ അശ്വതി നിവാസില്‍ കടാങ്കര ഗോപാലന്‍ നായര്‍ (84) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കള്‍; ശശി (അദ്ധ്യാപകന്‍,എ.യു.പി.എസ് അയിരൂര്‍), സുമ. മരുമക്കള്‍: രാധിക (ഗുരുവായൂര്‍ ദേവസ്വം), ജയപ്രകാശ്.

ജാനകി

ഗുരുവായൂര്‍ കോട്ടപ്പടി തെക്കേപുരക്കല്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ജാനകി(80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പില്‍. മക്കള്‍ : വിജയ, വനജ, കമലം, മുരളി, കൗസല്യ, അനിത. മരുമക്കള്‍: കുഞ്ഞിമോന്‍, ഗോപാലന്‍, റീന, സുകുമാരന്‍,…

ലക്ഷ്മിക്കുട്ടിയമ്മ

ഗുരുവായൂര്‍: താമരയൂര്‍ വട്ടത്തൂര്‍ ലക്ഷ്മിക്കുട്ടിയമ്മ (86) (റിട്ട:പ്രധാനദ്ധ്യാപിക, എ.എല്‍.പി.എസ്. കൗക്കാനപ്പെട്ടി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൗക്കാനപ്പെട്ടിയിലെ വസതിയില്‍. മക്കള്‍: രാജഗോപാല്‍, പരേതനായ കൃഷ്ണകുമാര്‍.…

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ബഹുമുഖ പ്രതിഭ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കിയ വ്യക്തിത്വത്വം – എം…

ഗുരുവായൂര്‍: : മലയാള സാഹിത്യ രംഗത്ത് സമഗ്ര സംഭാവനകള്‍ സമ്മാനിച്ച ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ എണ്‍പതാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി ടൗണ്‍ഹാളില്‍ രണ്ട് ദിവസമായി നടന്നു വന്നിരുന്നപരിപാടികള്‍ സമാപിച്ചു. സമാപന സമ്മേളനം എം.ടി. വാസുദേവന്‍…

നെല്‍കൃഷിയില്‍ മൂന്നു പെണ്ണുങ്ങള്‍ – കൊയ്ത്ത് ഉത്സവമായി

ഗുരുവായൂര്‍: ഇരിങ്ങപ്പുറത്ത് മൂന്ന് വനിതകളുടെ കൂട്ടായ്മയില്‍ ഇറക്കിയ നെല്‍കൃഷിക്ക് നൂറ് മേനി വിളവ്. ഇരിങ്ങപ്പുറം സ്വദേശികളായ തങ്കമണി അശോകന്‍, അസുറ കുഞ്ഞുമുഹമ്മദ്, രാധ സുബ്രഹ്മുണ്യന്‍ എന്നിവര്‍ ചേര്‍ന്ന് 25 സെന്റ് സ്ഥലത്ത്…

താമരയൂര്‍ മെട്രോ ലിങ്ക്‌സ് ഫാമിലി ക്ലബ്ബിന്റെ 17-ാം വാര്‍ഷികം ആഘോഷിച്ചു

ഗുരുവായൂര്‍ : താമരയൂര്‍ മെട്രോ ലിങ്ക്‌സ് ഫാമിലി ക്ലബ്ബിന്റെ 17-ാം വാര്‍ഷികാഘോഷവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.കെ.സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. ശീതീകരിച്ച ഹാളിന്റെ…