വിഷരഹിത കറിവേപ്പില പദ്ധതിക്ക് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എയുടെ വസതിയില്‍ തുടക്കം
ചാവക്കാട്: വിഷരഹിത കറിവേപ്പില പ്രചരിപ്പിക്കുതിന്റെ ഭാഗമായി ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള കറിവേപ്പിലത്തോട്ടം നിര്‍മ്മാണ പദ്ധതിക്ക് കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എയുടെ വസതിയില്‍ തുടക്കം. നടന്‍ വി.കെ ശ്രീരാമന്‍ കറിവേപ്പില തൈ നട്ട് പദ്ധതി…


