ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയെ തിങ്കളാഴ്ച തിരഞ്ഞെടുക്കും
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആറുമാസത്തേയ്ക്കുള്ള പുതിയ മേല്‍ശാന്തിയെ തിങ്കളാഴ്ച തിരഞ്ഞെടുക്കും.
മേല്‍ശാന്തി സ്ഥാനത്തേയ്ക്ക് 48 അപേക്ഷകരുണ്ടായിരുന്നു. ഇതില്‍ അഞ്ച് അപേക്ഷകള്‍ തള്ളി. 43 പേരെ കൂടിക്കാഴ്ചയ്ക്ക്…


