പെരിയമ്പലം സെന്ററില്‍ ഡിവൈഡര്‍ സ്ഥാപിക്കണം – മുസ്ലിം യൂത്ത് ലീഗ്
അണ്ടത്തോട്: ദേശീയ പാത 17ല്‍ വാഹനാപകടം പതിവായിരിക്കുന്ന പെരിയമ്പലം സെന്ററില്‍ ഡിവൈഡറും സിഗ്നല്‍ ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് അണ്ടത്തോട് മേഖലാ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.എം ബാദുഷ അദ്ധ്യക്ഷത വഹിച്ചു. ഹുസൈന്‍…


