ഇല്ലംനിറ അടുത്ത മാസം ഏഴിനും തൃപ്പുത്തരി പത്തിനും ആഘോഷിക്കും
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ അടുത്ത മാസം ഏഴിനും തൃപ്പുത്തരി പത്തിനും ആഘോഷിക്കും. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് ഇല്ലംനിറയും തൃപ്പുത്തരിയും. ഏഴിന് രാവിലെ 7.50നും 8.50നും ഇടയിലുള്ള മുഹൂര്‍ത്തതിലാണ് ഇല്ലംനിറ…