മുനക്കക്കടവില്‍ അപ്രതീക്ഷിത കടലേറ്റം – നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുനക്കകടവില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ അപ്രതീക്ഷിത കടലേറ്റത്തില്‍ നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം ഇരച്ചുകയറി. ശക്തമായ കടലേറ്റത്തില്‍ 100 മീറ്ററോളം കരയിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് പഞ്ചായത്ത്…


