നിരക്ക് വര്‍ദ്ധനവ് – യൂത്ത് കോണ്ഗ്രസ്സ് റെജിസ്ട്രേഷന്‍ ഓഫിസിലേക്കു മാര്‍ച്ചു നടത്തി
പുന്നയൂര്‍: റെജിസ്ട്രേഷന്‍ നിരക്കിലെ വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ്സ്സ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റി അണ്ടത്തോട് റെജിസ്ട്രേഷന്‍ ഓഫിസിലേക്കു മാര്‍ച്ചു നടത്തി. നാക്കോല സെന്ററില്‍ നിന്നും ആരംഭിച്ച മാർച്…