റോഡുകളുടെ ശോചീയാവസ്ഥ – കോണ്ഗ്രസ് പ്രതിഷേധിച്ചു
ഗുരുവായൂര്‍: വാട്ടര്‍ അതോറിറ്റി തകര്‍ത്ത റോഡുകളുടെ ശോചീയാവസ്ഥക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളും കൗണ്‍സിലര്‍മാരും പി.ഡബ്ലു.ഡി ഓഫിസിലെത്തി പ്രതിഷേധിച്ചു. കലക്ടറും നഗരസഭ ചെയര്‍പേഴ്‌സണും നല്‍കിയ നിര്‍ദേശങ്ങള്‍ളൊന്നും വാട്ടര്‍ അതോറിറ്റി…