ആര് നിഷാന്തിനി തീരദേശ പോലീസ് സ്റ്റേഷന് കെട്ടിടം സന്ദര്‍ശിച്ചു
ചാവക്കാട്: ജില്ലാ പൊലീസ് മേധാവി ആര് നിഷാന്തിനി മുനക്കക്കടവ് അഴിമുഖത്തെ തീരദേശ പോലീസ് സ്റ്റേഷന് കെട്ടിടം സന്ദര്‍ശിച്ചു. സുരക്ഷാ ഭിത്തി നിര്‍മിക്കുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്കി.
നിര്‍മ്മാണം പൂര്‍ത്തിയായി…


