mehandi new

ജോയിന്റ് കൗസില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം

ഗുരുവായൂര്‍: ജോയിന്റ് കൗസില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ മുകുന്ദന്‍ ഉല്‍ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് കെ.എം രമേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.…

വിജയന്‍

ഗുരുവായൂര്‍ : മമ്മിയൂര്‍ മൂപ്പന്‍കോളനിയില്‍ ഐരിപറമ്പില്‍ വിജയന്‍(65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ലീല. മക്കള്‍: ശ്യാം സുന്ദര്‍, വിബിന്‍ സുന്ദര്‍(ഗുരുവായൂര്‍ ദേവസ്വം), വിദ്യ, ദിവ്യ.

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

ചാവക്കാട്: ചാവക്കാട് സ്വദേശിയായ പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ (71) അന്തരിച്ചു. ബെംഗളൂരുവിലെ വീട്ടിൽ വെച്ച് രാവിലെ ഏഴു മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറേ നാളായി…

സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്വലമായ സമാപനം

ചാവക്കാട്: രണ്ട് ദിവസങ്ങളിലായി ഗുരുവായൂരില്‍ നടന്നു വന്നിരുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്വലമായ സമാപനം. ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തിനും പൊതുസമ്മേളനത്തോടയുമാണ് സമ്മേളനം സമാപിച്ചത്. ടൗഹാള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം…

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഗുരുവായൂര്‍ : ബ്രാഹ്മണസമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദിവസവും രാവിലെ മുതല്‍ ദേവീ മാഹാത്മ്യപാരായണം വൈകീട്ട് നിവേദ്യം, ദീപാരാധന, ലളിത സഹസ്രനാമം എിവയുണ്ടാകും. നവരാത്രി മണ്ഡപത്തില്‍ ബൊമ്മകൊലു ഒരുക്കിയിട്ടുണ്ട്.…

ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ സ്‌റ്റേഷനും പരിസരവും വൃത്തിയാക്കി

ഗുരുവായൂര്‍ : കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി പ്രകാരം ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ സ്‌റ്റേഷനും പരിസരവും വൃത്തിയാക്കി. റെയില്‍വേ സ്റ്റേഷനില്‍ നടന്ന ശ്രമദാനം അഡ്മിനിസ്‌ട്രേറ്റീവ് ഡി.വൈ.എസ്.പി ആര്‍ ജയചന്ദ്രന്‍പിള്ള…

അറിവില്‍ നിന്നും തിരിച്ചറിവിലേക്കുള്ള യാത്രയാണ് സംസ്കാരം

ഗുരുവായൂര്‍ : അറിവില്‍ നിന്നും തിരിച്ചറിവിലേക്കുള്ള യാത്രയാണ് സംസ്‌കാരമെന്ന് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ പറഞ്ഞു. സി.ഐ.ടി.യു. ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത്…

കോര്‍പ്പറേറ്റുകള്‍ക്കായി രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പോലും മോദി സര്‍ക്കാര്‍ പൊളിച്ചെഴുതുന്നു

ഗുരുവായൂര്‍ : കോര്‍പ്പറേറ്റുകള്‍ക്കായി രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പോലും പൊളിച്ചെഴുതുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നു സി.ഐ.ടി.യു ദേശീയ സെക്രട്ടറി പി. നന്ദകുമാര്‍. രണ്ട് ദിവസങ്ങളിലായി നടക്കുണ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ…

സേവനവാരാചരണത്തിന് തുടക്കം കുറിച്ചു

ഗുരുവായൂര്‍ : ഗാന്ധിജയന്തിയോടനുബന്ധിച്ച്  നഗരസഭയുടെ ആഭിമുഖ്യത്തില്‍ സേവനവാരാചരണത്തിന് തുടക്കം കുറിച്ചു. ബസ്സ്സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച സേവനവാരാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ ശാന്തകുമാരി നിര്‍വ്വഹിച്ചു.  വൈസ്…

ഗുരുവായൂരില്‍ വീണ്ടും കഞ്ചാവ് ലോബിയുടെ വിളയാട്ടം

ഗുരുവായൂര്‍ : ഗുരുവായൂരില്‍ വീണ്ടും കഞ്ചാവ് ലോബിയുടെ വിളയാട്ടം. കഞ്ചാവ് ലോബിക്കെതിരെ പ്രതികരിച്ച നഗരസഭ കൗസിലറുടെ വീടിന്റെ ജനല്‍ ചില്ല് സംഘം അടിച്ചു തകര്‍ത്തു. പോലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം. നഗരസഭ 43-ാവാര്‍ഡ് കോഗ്രസ്…