റേഷന്‍കാര്‍ഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു
ചാവക്കാട്: ഭക്ഷ്യസുരക്ഷാ നിയമം 2013 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് താലൂക്കിലെ റേഷന്‍കാര്‍ഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മുന്‍ഗണന കിട്ടേണ്ടവരുടെയും അല്ലാത്തവരുടെയും പട്ടികയാണ് പ്രസിദ്ധീകരിച്ചത്. റേഷന്‍കടകള്‍, വില്ലേജ് ഓഫീസ്,…


