ശ്രീകൃഷ്ണ കോളേജില്‍ എസ്.എഫ്.ഐ- പ്രവര്‍ത്തകന്റെ കാറിന് നേരെ ആക്രമണം
ഗുരുവായൂര്‍ : അരിയന്നൂര്‍ ശ്രീകൃഷ്ണ കോളേജിന് പുറത്ത് നിറുത്തിയിട്ടിരുന്ന എസ്.എഫ്.ഐ- പ്രവര്‍ത്തകന്റെ കാറിന് നേരെ ആക്രമണം. രണ്ടാം വര്‍ഷ ബിരുധ വിദ്യാര്‍ത്ഥി പഴഞ്ഞി കണ്ടിരുത്തി മുരളിയുടെ കാറിന് നേരെയാണ് ആക്രമണം നടന്നത്. കാറിന്റെ മുഴുവന്‍…


