ഗണിതം ഇനിയൊരു കീറാമുട്ടിയല്ല
ഗുരുവായൂര്‍: ഇരിങ്ങപ്പുറം ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതം ഇനിയൊരു കീറാമുട്ടിയല്ല. കണ്ടും കേട്ടും ഗണിതത്തെ തൊട്ടറിഞ്ഞ് പഠിക്കാന്‍ ഒരു ക്ലാസ് മുറി തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗണിതാശയങ്ങള്‍ ദൃശ്യത്തിലൂടെയും…


