കരുണ ഫൗണ്ടേഷന്റെ കാരുണ്യത്തില്‍ ഭിന്നശേഷയിലുള്ള 16 പേര്‍ കൂടി വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചു
ഗുരുവായൂര്‍: കരുണ ഫൗണ്ടേഷന്റെ കാരുണ്യത്തില്‍ ഭിന്നശേഷയിലുള്ള 16 പേര്‍ കൂടി വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചു. ടൗഹാളില്‍ രാവിലെ 10നും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടന്നത്. കരുണ നേരത്തെ നടത്തിയ വൈവാഹിക സംഗമത്തില്‍ നിന്ന്…


