മകള്‍ പാര്‍ട്ടി ഗുണ്ടകളുടെ തടവില്‍ : സി പി ഐ നേതാവിന്റെ മകളെ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി…
ചാവക്കാട് : അകലാട് വലിയ പുരക്കല്‍ ഇസ്മായില്‍ ആണ് തന്റെ മകള്‍ ഫെബിയെ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട് തട്ടിക്കൊണ്ട് പോയതായി പരാതി നല്‍കിയിരിക്കുന്നത്. കോളേജില്‍ പഠിക്കാന്‍ പോയ മകളെ തട്ടികൊണ്ടുപോയി സി പി ഐ നേതാക്കളുടെ…


