electricityഗുരുവായൂര്‍: കെ.എസ്.ഇ.ബി ഗുരുവായൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍പരിധിയില്‍ വരുന്ന ബാബു ലോഡ്ജ്, മലേഷ്യന്‍ ടവര്‍, മാണിക്യത്തുപടി, മാങ്ങോട്ട് അപ്പാര്ട്ട്‌മെന്റ്, ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ റോഡ്, ദേവസ്വം മെഡിക്കല്‍ സെന്റര്‍, കിഴക്കേനടപന്തല്‍ എന്നീ പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച്  വരെ വൈദ്യൂതി വിതരണം തടസ്സപ്പെടും.