mehandi new

ഭൂരഹിത-ഭവന രഹിതര്‍ക്കായി ബാങ്ക് വായ്പ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ഭൂരഹിത-ഭവന രഹിതര്‍ക്കായി ബാങ്ക് വായ്പ മുഖേന സ്ഥലം വാങ്ങുന്നതിനും വീട് നിര്‍മ്മാണത്തിനുമുളള ധനസഹായം ലഭിക്കുന്നതിനായി (6 ലക്ഷം രൂപ) ചാവക്കാട് നഗരസഭയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം എ വൈ പദ്ധതിയില്‍ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീമില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി ചൊവ്വാഴ്ച്ച പകല്‍  3 മണിക്ക് ബാങ്ക് – ഗുണഭോക്തൃ സംഗമം സംഘടിപ്പിക്കും. എല്ലാ ഗുണഭോക്താക്കളും  പങ്കെടുക്കേണമെന്ന ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.