mehandi new

ഇന്നലെ രാത്രിയുണ്ടായ ശക്തമായ വേലിയേറ്റത്തിൽ വള്ളങ്ങളും വലകളും കടലിൽ ഒഴുകിപ്പോയി

fairy tale

മന്ദലാംകുന്ന് : ശക്തമായ വേലിയേറ്റത്തിൽ മത്സ്യത്തൊഴിലാളികളുടെ വലകളും വള്ളങ്ങളും കടലിൽ ഒഴുകിപ്പോയി. ഇന്നലെ രാത്രി പത്തു മണിയോടുകൂടി മന്ദലാംകുന്ന് ബീച്ചിലുണ്ടായ  ശക്തമായ വേലിയേറ്റത്തിൽ  തീരത്ത് കയറ്റി വെച്ചിരുന്ന  മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും വലകളും കടലിൽ ഒഴുകിപ്പോയി. ഒഴുകിപ്പോയ വഞ്ചികൾ അടുത്ത തീരങ്ങളിൽ അടിഞ്ഞു വെങ്കിലും വലകൾ കടലിൽ നഷ്ടപ്പെട്ടു.

Unani banner ad

Comments are closed.