mehandi new
Browsing Category

സ്കൂൾ കലോത്സവം 2023-24

ചാവക്കാട് ഉപജില്ലാ കലോത്സവം 2023 കൊടിയേറി

വടക്കേകാട്: ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേക്കാട് ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കഡറി സ്കൂളിൽ വർണ്ണാഭമായി കൊടിയേറി. എ.ഇ.ഒ രവീന്ദ്രൻ പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ എൻ.എം.കെ നബീൽ കലോത്സവ സന്ദേശം നൽകി. ജനറൽ കൺവീനർ ഡോ. ഷെരീഫ് പൊവ്വൽ

ലോഗോ പ്രകാശനം ചെയ്തു – ചാവക്കാട് ഉപജില്ലാ കാലോത്സവത്തിനു ഇനി പന്ത്രണ്ടു നാൾ

ചാവക്കാട് : നവംബർ 15, 16, 17, 18 തിയതികളിലായി വടക്കേകാട് ഐ സി എ സ്കൂളിൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ കേരളാ സ്കൂൾ കാലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വടക്കേകാട് ഐ സി എ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ
Rajah Admission

ലോഗോ പ്രകാശനം നവംബർ മൂന്നിന് – ഉപജില്ലാ കലോത്സവ ലോഗോ മത്സരം സൃഷ്ടികൾ സമർപ്പിക്കാൻ ഇനി നാലു…

വടക്കേക്കാട്: നവംബർ 15 മുതൽ 18 വരെ വടക്കേക്കാട് ഐ സി എ ഇംഗ്ലീഷ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നവംബർ മൂന്നിന് എൻ കെ അക്ബർ എം എൽ എ നിർവഹിക്കുമെന്ന് പബ്ലിസിറ്റി കൺവീനർ ഹസീന കാനം
Rajah Admission

ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേകാട് ഐ സി എ സ്കൂളിൽ നവംബർ 15, 16, 17, 18 തിയതികളിൽ

വടക്കേകാട് : ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേകാട് ഐ സി എ ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 15, 16, 17, 18 തിയതികളിൽ സംഘടിപ്പിക്കും. ഐ സി എ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഹീം വീട്ടി പറമ്പിൽ ഉദ്ഘാടനം ചെയ്തു.