Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Agri
കുട്ടാടന്‍ പാടത്ത് 15 കോടിയുടെ പദ്ധതി – തരിശായി കിടക്കുന്ന 2500 ഏക്കറില്‍ പൊന്നുവിളയും
ചാവക്കാട്: വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശായിക്കിടന്നിരുന്ന 2500 ഏക്കര്‍ കുട്ടാടന്‍ പാടത്തിന് ശാപമോക്ഷം. നബാര്‍ഡിന്റെ സഹായത്തോടെ റൂറല്‍ ഡെവലപ്മെന്റ് സ്കീമില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപയുടെ പദ്ധതി ഈ കൃഷി മേഖലയില്‍ നടപ്പില്‍ വരുന്നതോടെ…
അഷറഫാണ് താരം : ഫ്ലക്സുകള്‍ ഗ്രോബാഗുകളായി പാതയോരം ഹരിതാഭമായി
സലീംനൂർ ഒരുമനയൂർ
ഒരുമനയൂര്‍ : മാലിന്യം പേറുന്ന പാതയോരത്ത് കൃഷിയിറക്കി ശ്രദ്ധേയനാവുകയാണ് ചാവക്കാട് ഒരുമനയൂർ സ്വദേശി സി.പി. അഷറഫ്. തന്റെ പ്രദേശമായ ഒരുമനയൂരിലെ പാതയോരത്താണ് അഷറഫ് പരീക്ഷണാർത്ഥം കൃഷി ചെയ്യുന്നത്. ഗ്രോബാഗുകളിലാണ്…
പരൂര് ഉപ്പുങ്ങല്‍ ബണ്ട് പൊട്ടി : ലക്ഷങ്ങളുടെ നഷ്ടം
പരൂര് ഉപ്പുങ്ങല്‍ ബണ്ട്. പൊട്ടിപുതുതായി കൃഷിയിറക്കിയ അറുനൂറോളം ഏക്കര്‍ വെള്ളത്തിലായി. ലക്ഷങ്ങളുടെ നഷ്ടം
മഹാത്മ കിസാന്‍ സമ്പൂര്‍ണ ജൈവ കൃഷി പദ്ധതി തുടക്കം കുറിച്ചു
ചാവക്കാട്: മഹാത്മ കലാ കായിക സാംസ്കാരിക വേദിയുടെ കീഴില്‍ മഹാത്മ കിസാന്‍ സമ്പൂര്‍ണ ജൈവ കൃഷിയുടെ ആദ്യഘട്ടം ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ഉമ്മര്‍ മുക്കണ്ടത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്മാന് എന്‍ കെ …
എന്ജിന് കൂലി അടച്ചില്ല; പരൂര് പടവിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍
പുന്നയൂര്‍ക്കുളം: നോട്ടിന്റെ ലഭ്യതക്കുറവ് പരൂര് പടവിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. അടുത്തദിവസം കൃഷി ആരംഭിക്കാനിരിക്കെ പഞ്ചായത്ത് സൗജന്യമായി നല്കുന്ന വിത്ത് നിരവധി കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. എന്ജിന് കൂലിയടച്ച കര്‍ഷകര്‍ക്കാണ്…
ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
ഒരുമനയൂര്‍: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സി ഡി എസി ന്റെയും ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നടപ്പിലാക്കിയ തരിശുഭൂമി പച്ചക്കറി കൃഷി വിളവെടുത്തു. ഒരുമനയൂര്‍ സ്വദേശി ജബ്ബാറിന്റെ തരിശായി കിടന്നിരുന്ന ഒരേക്കറോളം…
കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു
ഗുരുവായൂര്‍ : ഇരിങ്ങപ്പുറം നാലാം വാർഡിലെ ലൈഫ് ലൈന്‍ ഗ്രൂപ്പ് നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. നഗരസഭ ചെയര്പേഴ്സന് പ്രൊഫ പി.കെ.ശാന്തകുമാരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ്ചെയര്‍മാന്‍ കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു.…
കുട്ടാടന്‍ പാടത്ത് കൃഷി ഇറക്കല്‍ – പ്രാരംഭ നടപടികള്‍ ആരംഭിച്ചു
പുന്നയൂര്‍: പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടാടന്‍ പാടത്ത് കൃഷി ഇറക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷി എന്‍ജിനീയറിങ് വിഭാഗം പാടം സന്ദര്‍ശിച്ചു. അഗ്രികള്‍ച്ചര്‍ അസി.…
‘നാട്ടുപച്ച’ ക്ക് നഗരസഭാ പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ തുടക്കമായി
ഗുരുവായൂര്‍ : നഗരസഭയുടെ നേതൃത്വത്തില്‍ ജൈവ കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും കാര്യക്ഷമമാക്കുന്നതിനായി നടത്തുന്ന 'നാട്ടുപച്ച' ക്ക് നഗരസഭാ പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ തുടക്കമായി. നഗരസഭ ചെയര്പേഴ്സന് പ്രൊഫ പി.കെ.ശാന്തകുമാരി…
നെല്‍കൃഷിയില്‍ മൂന്നു പെണ്ണുങ്ങള് – കൊയ്ത്ത് ഉത്സവമായി
ഗുരുവായൂര്‍: ഇരിങ്ങപ്പുറത്ത് മൂന്ന് വനിതകളുടെ കൂട്ടായ്മയില്‍ ഇറക്കിയ നെല്‍കൃഷിക്ക് നൂറ് മേനി വിളവ്. ഇരിങ്ങപ്പുറം സ്വദേശികളായ തങ്കമണി അശോകന്, അസുറ കുഞ്ഞുമുഹമ്മദ്, രാധ സുബ്രഹ്മുണ്യന്‍ എന്നിവര്‍ ചേര്‍ന്ന് 25 സെന്റ് സ്ഥലത്ത്…