mehandi new
Browsing Category

arts

സംസ്ഥാന റവന്യു കലോത്സവം ഘോഷയാത്രയിൽ ചാവക്കാട് താലൂക്കിന് ഒന്നാം സ്ഥാനം

ചാവക്കാട് : തൃശൂരിൽ മൂന്നു ദിവസമായി നടന്നു വന്ന സംസ്ഥാനതല റവന്യൂ കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയിൽ ചാവക്കാട് താലൂക്കിന് ഒന്നാം സ്ഥാനം ലഭിച്ചു.14 ജില്ലയിലെ കളക്ടർമാർ ഉൾപ്പെടെയുള്ള റവന്യു സർവേ ജീവനക്കാർ മാറ്റുരച്ച കലാ-കായിക

ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു

ചാവക്കാട് : പ്രശസ്ത ഡോക്യുമെന്ററി, സിനിമ സംവിധായകനായിരുന്ന കെ. ആർ മോഹനന്റെ അഞ്ചാം ചരമവാർഷിക ദിനമായ ജൂൺ 25 ന് ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു. വഞ്ചിക്കടവിലുള്ള കെ. ആർ. മോഹനൻ സ്മാരക ലൈബ്രറിയിൽ വെച്ച് നടന്ന പരിപാടി എൻ.
Ma care dec ad

സമസ്ത ഇസ്ലാമിക കലാമേള: വെളിയങ്കോട് എം.എം അറബിയ്യ ജേതാക്കൾ

പൊന്നാനി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിയങ്കോട് റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ വെളിയങ്കോട് എം.എം അറബിയ്യ ഓവറോൾ ചാമ്പ്യന്മാരായി. ശംസുൽ ഇസ്ലാം ഉമർഖാസി മെമ്മോറിയൽ മദ്രസ രണ്ടാം സ്ഥാനവും എം.എം അറബിയ്യ തണ്ണിത്തുറ ബ്രാഞ്ച് മദ്റസ

ചാവക്കാട് ഉപജില്ലാ വിദ്യാരംഗം കലാവേദി അഭിനയ ശില്പശാല

ചാവക്കാട് : ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അഭിനയ ശില്പശാല സംഘടിപ്പിച്ചു. ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ബി.അനിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥകളി നാടകനടൻ പീശപ്പിള്ളി രാജീവൻ, സാഹിത്യകാരനായ റാഫി നീലങ്കാവിൽ
Ma care dec ad

മുസാമ്പഖ 2021 – ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസ്സക്ക് കിരീടം

ചാവക്കാട് : മുസാമ്പഖ 2021 ഇസ്ലാമിക് കലാമേളയിൽ ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസ്സക്ക് ഒന്നാം സ്ഥാനം. തെക്കൻ പാലയൂർ നൂറുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ വെച്ച് മൂന്ന് വേദികളിലായാണ് കലാമേള അരങ്ങേറിയത്. സമസ്ത കേരള ജമിയത്തുൽ മുഅല്ലിമീൻ ചാവക്കാട്
Ma care dec ad

മലബാർ സമരാനുസ്മരണ യാത്രക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട്: മലബാർ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന പ്രമേയത്തിൽ മലബാർ സമര അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്രക്ക് ചാവക്കാട് ടൗണിൽ സ്വീകരണം നൽകി. മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർകോട് നിന്നാണ്

ഐ സി എ വിദ്യാർത്ഥിനിക്ക് ചിത്രരചനക്കുള്ള യു ആർ എഫ് ഏഷ്യൻ റെക്കോർഡ്

തൊഴിയൂർ : ചിത്രരചനക്കുള്ള യു ആർ എഫ് ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയ തൊഴിയൂർ സ്വദേശിയും ഐ സി എ വിദ്യാർത്ഥിനിയുമായ കെ എ സനയെ സുനേന കലാ കായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.ഐ സി എ കോളേജിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ അക്ബർ
Ma care dec ad

മേരിമോളുടെ കണ്ടല്‍ ജീവിതം റഷ്യന്‍ ചലച്ചിത്ര മേള സെമി ഫൈനലില്‍

പാവറട്ടി: പാവറട്ടി ജനകീയ ചലച്ചിത്രവേദിയുടേയും സി.കെ.സി.എല്‍.പി.സ്കൂളിന്‍റേയും സഹകരണത്തോടെ തയ്യാറാക്കിയ 'മേരിമോളുടെ കണ്ടല്‍ജീവിതം' എന്ന ഷോർട്ട് ഫിലിം റഷ്യന്‍ ചലച്ചിത്രമേളയായ വേവ്സ് & വൈബ്സ് - ടൂറിസം &

1 മണിക്കൂർ 13 മിനിറ്റ് ചൂണ്ട് വിരലിൽ 15 സെലിബ്രിറ്റികൾ വഫ അബൂബക്കർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

ചാവക്കാട്: ഒരു മണിക്കൂർ പതിമൂന്നു മിനിറ്റ് കൊണ്ട് ചൂണ്ട് വിരൽ ഉപയോഗിച്ചു 15 സെലിബ്രിറ്റികളുടെ ചിത്രം വരച്ചു വഫ അബൂബക്കർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. ചാവക്കാട് ഒരുമനയൂർ സ്വദേശിനിയായ വഫ എറണാകുളം സിന്റർബേ