mehandi new
Browsing Category

Cenema

വിൻസി ആലോഷ്യസിന് വന്നേരിനാടിന്റെ സ്നേഹാദരം

പുന്നയൂർക്കുളം : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും നാടിന്റെ അഭിമാനവുമായിമാറിയ പ്രശസ്ത നടി വിൻസി അലോഷ്യസിനെ വന്നേരിനാട് പ്രസ്സ് ഫോറം ആദരിച്ചു. പ്രസ്സ് ഫോറം രക്ഷധികാരി കെ. വി. നദീർ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ സ്നേഹോപഹാരം വിൻസി

മലയാളത്തിലെ ആദ്യത്തെ തേപ്പ് പാട്ട് ബെല്ലും ബ്രേക്കുമില്ലാതെ ഓടുന്നു

✍️ഷാനവാസ്‌ കണ്ണഞ്ചേരി ബെല്ലും ബ്രേക്കും എന്ന സിനിമയ്ക്ക് വേണ്ടി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം കഴിഞ്ഞ ആഴ്ചയാണ് യൂട്യൂബിൽ റിലീസ് ചെയ്തത്… "മലയാളത്തിലെ ആദ്യത്തെ തേപ്പ് പാട്ട്."… "ഇനി ഓരോ തേപ്പും ഒരു ആഘോഷമാകും…." എന്നിങ്ങനെയുള്ള

ഷോർട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിക്കുന്നു

ദുബായ് : മെഹ്ഫിൽ ഗ്രൂപ് നടത്തുന്ന മെഹ്ഫിൽ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിക്കുന്നു. മാർച്ച്‌ 31 നകം അപേക്ഷകൾ നൽകേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.ഈ - മെയിൽmehfilintl2023@gmail.comവാട്സാപ്പ് :00971505490334,00971561355038,

കളമെഴുത്തു പാട്ടിനെ കുറിച്ച് ചിത്രീകരിച്ച് സംസ്ഥാന തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഒന്നാമനായി…

ഗുരുവായൂർ : ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഗുരുവായൂർ സ്വദേശിക്ക് ഒന്നാം സ്ഥാനം.ഫ്രീലാന്റ്സ് ഫോട്ടോഗ്രാഫർ ഗുരുവായൂർ കാവീട് പനാമ സ്വദേശി കിഴക്കൂട്ട്

ഗുരുവായൂർ എൽ എഫ് കോളേജിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി

മമ്മിയൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ മൾട്ടിമീഡിയ വിഭാഗം സംഘടിപികുന്ന എം എൽ ഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി.സിനിമ സംവിധായകൻ അഭിജിത് ജോസഫ് ഉദ്ഘടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ തെരേസ അധ്യക്ഷത വഹിച്ചു.

വേൾഡ്കപ്പ്‌ ഫുട്ബോൾ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് കാക്കിപ്പട

ദോഹ : വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി കാക്കിപ്പട. ഖത്തർ വേൾഡ് കപ്പ്‌ മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് കാക്കിപ്പട എന്ന ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. കാക്കിപ്പട ക്രിസ്തുമസ് റിലീസ് ആയാണ്

കുടുംബ സദസ്സുകള്‍ക്ക് വീണ്ടുമൊരു പോലീസ് സ്റ്റോറി ; ഷെബി ചാവക്കാടിന്റെ “കാക്കിപ്പട”…

ഷെബി ചാവക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന "കാക്കിപ്പട" സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു സബ്‌ജക്റ്റ് ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് പ്രസിദ്ധീകരിക്കപ്പെട്ട ചില വാര്‍ത്തകളുമായി അടുത്ത ബന്ധമുള്ള കഥ ആണെന്ന് അറിഞ്ഞ