Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
Charity
ചാവക്കാട് ആൽഫ പാലിയേറ്റീവ് കെയറിന് പുതിയ നേതൃത്വം
ഒരുമനയൂർ : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ ജനറൽ ബോഡിയും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. പ്രസിഡന്റ് എൻ. കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പി. സി. മുഹമ്മദ് കോയ സ്വാഗതം പറഞ്ഞു. സുബൈദ റഷീദ് പ്രവർത്തന!-->…
ഷെൽട്ടർ കാരുണ്യ ദിനം സംഘടിപ്പിച്ചു
കടപ്പുറം : 16 വർഷത്തോളമായിമായി ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ചു വരുന്ന 170ാം മത് കാരുണ്യ ദിനം അഞ്ചങ്ങാടിയിൽ നടന്നു. പ്രവാസി ബിസിനസ്സ് പ്രമുഖൻ ജലീൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു. നിർദ്ധന വിധവകൾ, അനാഥകൾ, ഒറ്റപ്പെട്ട് പോയവർ,!-->…
കിഡ്നി രോഗികൾക്ക് താങ്ങും തണലും എല്ലാ മാസവും സൗജന്യ ഡയാലിസിസ്
ചാവക്കാട്: താങ്ങും തണലും ട്രസ്റ്റ് എല്ലാ മാസവും നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ വിതരണം ആരംഭിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷെജി വലിയകത്ത്!-->…
പാലിയേറ്റീവ് സേവന മികവിൽ ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ
ഒരുമനയൂർ : സ്കൂളിന്റെ മാനസ ഗ്രാമം പാലിയേറ്റീവ് അംഗത്തിന് വീട് നിർമ്മിക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങി നൽകി ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വോളണ്ടിയർസ്. വിവിധ ചാലഞ്ചുകൾ നടത്തി സമാഹരിച്ച തുകയും, സ്കൂളിലെ വി എച്!-->…
അതിദരിദ്ര കുടുംബങ്ങൾക്ക് പെൻഷൻ വിതരണം ചെയ്തു
ചാവക്കാട് : താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് നഗരസഭയിലെ അതി ദരിദ്ര കുടുംബങ്ങൾക്ക് പെൻഷൻ വിതരണം ചെയ്തു. ചാവക്കാട് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ വി വി വിമൽ ഉദ്ഘാടനം നിർവഹിച്ചു, ട്രസ്റ്റ് രക്ഷാധികാരി മുഹമ്മദ് ഷാഫി!-->…
കിടപ്പ് രോഗികൾക്ക് ഡേ കെയർ സൗകര്യം; കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു – ചാവക്കാട് പാലിയേറ്റീവ്…
ഒരുമനയൂർ : ചാവക്കാട് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റ് എ. വി. മുഷ്ത്താഖ് അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്നു ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി എ. സി. ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. വി.!-->…
വടക്കേ പുന്നയൂർ ജി എം എൽ പി സ്കൂളിന് തടാകം കുഞ്ഞുമുഹമ്മദ് ഹാജി ആധാരം കൈമാറി
പുന്നയൂർ : വടക്കേ പുന്നയൂർ ജി.എം.എൽ.പി സ്കൂളിന് വാങ്ങി നൽകിയ ഭൂമിയുടെ ആധാരം കൈമാറി. തടാകം ഫൗണ്ടേഷൻ ചെയർമാൻ വടക്കേക്കാട് വെൺമാടത്തയിൽ കുഞ്ഞുമുഹമ്മദ് ഹാജി സ്‌കൂളിന് വേണ്ടി വാങ്ങി നൽകിയ 30.25 സെന്റ് ഭൂമിയുടെ ആധാരം ഉന്നത വിദ്യാഭ്യാസ !-->…
കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി
ചാവക്കാട് : ജീവകാരുണ്യ പ്രവർത്തനം എല്ലാ തരത്തിലുള്ള അസ്വസ്ഥതകളെയും ഇല്ലായ്മ ചെയ്യുമെന്ന് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ നബീൽ പറഞ്ഞു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ്!-->…
കൗൺസിലർ കളത്തിലിറങ്ങി – അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വീടെന്ന സ്വപ്നം…
മമ്മിയൂർ : അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വിഷുക്കൈനീട്ടമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. മമ്മിയൂർ കസ്തൂർബ ബാലികാ സദനം റോഡിൽ പെരിങ്ങാടൻ കൃഷ്ണൻ - പ്രസന്നകുമാരി ദമ്പതികളുടെ മകനാണ് ഹരികൃഷ്ണൻ. ജന്മനാ ഓട്ടിസം ബാധിതനും!-->…
ഈസ്റ്റർ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു
പാലയൂർ : സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാലയൂർ കെ.എൽ.എം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ യേശുവിന്റെ പീഡാനുഭവത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവെക്കലിന്റെയും പ്രത്യാശയുടെയും ഈസ്റ്റർ സന്ദേശവുമായി
ഇടവകയിലെയും ദേശത്തെയും നാനാ ജാതി!-->!-->!-->…

