Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Drugs n alcohol
500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍
ചാവക്കാട്: 500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഒരുമനയൂര്‍ മാങ്ങോട്ടുപടി തെക്കന്‍വീട്ടില്‍ മസൂറി(28)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.…
കഞ്ചാവ് വില്‍പനക്കാരന്‍ അറസ്റ്റില്‍ – ഇയാള്‍ പിടിക്കപ്പെടുന്നത് ഇത് മൂന്നാം തവണ
ചാവക്കാട്: വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം പുതിയങ്ങാടി കുളങ്ങരകത്ത് സെയ്തുമുഹമ്മദി(48)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്‍പനയുമായി…

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍
ചാവക്കാട്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് വഞ്ചിക്കടവ് താനപ്പറമ്പില്‍ ഷെമീറി(26)നെയാണ് ചാവക്കാട് എസ്‌ഐ എം കെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്.…
ലഹരിമുക്ത ഗ്രാമം കാമ്പയിന്‍ ഉദ്ഘാടനം 30ന്
ചാവക്കാട്: തൊട്ടാപ്പ് പ്പ് നിറക്കൂട്ട് മതേതര കൂട്ടായ്മയുടെ ലഹരിമുക്ത ഗ്രാമം കാമ്പയിന്റ ഉദ്ഘാടനം 30ന് നടക്കുമെന്ന് കൂട്ടായ്മ പ്രസിഡന്റ് സജീവ് കൊപ്പര പത്രസമ്മേളനത്തില്‍ അറിയിച്ചു. 30ന് വൈകീട്ട് നാലിന് തൊട്ടാപ്പ് ഷെരീഫ്‌നഗറില്‍…

കഞ്ചാവ് : രണ്ടു യുവാക്കള്‍ അറസ്റ്റില്‍ – കടലില്‍ ചാടിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍…
ചാവക്കാട്: തീരദേശം കേന്ദ്രീകരിച്ചും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പ്പന നടത്തു രണ്ട് പേര്‍ അറസ്റ്റില്‍. പാലയൂര്‍ റോഡിലെ പെട്രാള്‍പമ്പിന് സമീപം മുസ്ലീംവീട്ടില്‍ ഷറഫുദ്ദീന്‍(27), പാലയൂര്‍ കാവതിയാട്ട് ക്ഷേത്രത്തിന് സമീപം കടേങ്ങര…
കഞ്ചാവ് – വീടാക്രമണ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
ഗുരുവായൂര്‍: കഞ്ചാവ് കേസിലെ പ്രതിയെകുറിച്ച് പൊലീസിന് സൂചന കൊടുത്തതിന് പ്രതികാരമായി യുവാവിനെ വീട് കയറി അക്രമിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്ത കേസില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. കണ്ടാണശേരി വാഴാവില്‍ പുലയംപാട്ട് വീട്ടില്‍ അക്ഷയ്…

വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുയാളെ അറസ്റ്റ് ചെയ്തു
ഗുരുവായൂര്‍: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പങ്ങള്‍ വില്‍പ്പന നടത്തുയാളെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം ഏറച്ചം വീട്ടില്‍ ഹസ്സനെയാണ് ഗുരുവായൂര്‍ സി.ഐ ഇ.ബാലകൃഷ്ണന്‍, എസ്.ഐ അനില്‍കുമാര്‍ ടി.മേപ്പിള്ളി…
കഞ്ചാവ് വില്‍പ്പന – യുവാവിനെ വെട്ടിയ കേസില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് പിടികൂടി
ചാവക്കാട്: കടപ്പുറത്ത് കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് അധികൃതര്‍ക്ക് വിവിരം നല്‍കിയെന്ന വൈരാഗ്യത്തില്‍ യുവാവിനെ വെട്ടിയ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
തിരുവത്ര ചാലില്‍ ഷഫീഖ് (27), മണത്തല പരപ്പില്‍ താഴം കേരന്‍്റകത്ത് ഷജീര്‍ (22), പാലയൂര്‍…

യുവാവിനു വെട്ടേറ്റു – കഞ്ചാവ് വില്‍പന എതിര്‍ക്കുന്നവരെ ആക്രമിക്കുന്നത് പതിവാകുന്നു
ചാവക്കാട്: മേഖലയില്‍ കഞ്ചാവ് വില്‍പന വ്യാപകം. കഞ്ചാവ് വില്‍പ്നയെയും ഉപയോഗത്തെയും സംബന്ധിച്ചുള്ള സംഘര്‍ഷവും എതിര്‍ക്കുന്നവരെ ആക്രമിക്കുന്നതും ചാവക്കാട് മേഖലയില്‍ പതിവാകുന്നു.
കടപ്പുറത്ത് കഞ്ചാവ് വില്‍ക്കുന്നയാള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി…
മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു
ചാവക്കാട്: മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രത സമിതിക്ക് രൂപം നൽകി. യുവ തലമുറയെ നേർവഴിക്ക് നയിക്കാൻ ജാതിമത രാഷ്ട്രീയ ഭേദമന്യേ രൂപീകരിച്ച സമിതി ചാവക്കാടിന്റെ പടിഞ്ഞാറൻ പ്രദേശം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക. വിദ്യാര്‍ഥികളെയും…
