mehandi new
Browsing Category

education

വായിച്ചു വളരുക : പി എന്‍ പണിക്കരുടെ സ്മരണയിൽ നാടെങ്ങും വായനാദിനം ആചരിച്ചു

തിരുവത്ര : വായിച്ചുവളരുക എന്നാഹ്വാനം ചെയ്‌ത്, വായനയുടെ മാധുര്യത്തെ മലയാളികള്‍ക്കു പകര്‍ന്നു നല്‍കിയ പി എന്‍ പണിക്കരുടെ സ്മരണയിൽ നാടെങ്ങും വായനാദിനം ആചരിച്ചു.  പുത്തൻകടപ്പുറം ജി.എഫ്. യു.പി സ്കൂളിൽ നടന്ന വായന ദിനാചരണം ഹെഡ്മിസ്ട്രസ് പി കെ

ചാവക്കാട് വിദ്യാഭ്യാസ ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി രൂപീകരിച്ചു

ചാവക്കാട് : ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ 2024 - 25 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി രൂപീകരിച്ചു.  മുതുവട്ടൂർ ബി ആർ സി ഹാളിൽ വെച്ചുനടന്ന യോഗത്തിൽ കോ-ഓഡിനേറ്റർ സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു. എം എം നാരായണൻ മാസ്റ്റർ അധ്യക്ഷത

ഗ്രാമാദരം 2024 ; കടപ്പുറം ഗ്രാമപഞ്ചായത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

അഞ്ചങ്ങാടി: 2023-2024 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയവരെ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഗ്രാമാദരം 2024 കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉത്ഘാടനം ചെയ്തു. വൈസ്

കൊച്ചന്നൂർ സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു

വടക്കേകാട് : കൊച്ചന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നിലവിൽ വന്നു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ ഓഫീസർ സുധീർ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( എസ് പി ജി ) പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.  കുട്ടികളുടെ

ക്ലാസ് ടൈമിൽ സ്കൂളിൽ എസ് എഫ് ഐ പ്രോഗ്രാം – കടപ്പുറം ഗവണ്മെന്റ് ഫിഷറീസ് സ്ക്കൂളിലേക്ക്…

കടപ്പുറം: ക്ലാസ് ടൈമിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കടപ്പുറം ഗവൺമെൻറ് ഫിഷറീസ് യു.പി സ്ക്കൂളിൽ എസ്.എഫ്.ഐ പരിപാടി സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയങ്ങാടി

പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു

പുന്നയൂർക്കുളം : രുദ്ര കലാ സാംസ്‌കാരിക വേദി പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. നോട്ടുബുക്കുകൾ, പേനകൾ, ക്രയോൺസ്,  പെൻസിൽ, സ്കെയിൽ, റബർ, കട്ടർ തുടങ്ങിയവയാണ് നൽകിയത്. രുദ്ര കലാ സാംസ്‌കാരിക വേദി  ജനറൽ

പ്രതിബദ്ധത നിറവേറ്റാം ബാലവേല അവസാനിപ്പിക്കാം – ലോക ബാലവേല വിരുദ്ധദിനം ആചരിച്ചു

തിരുവത്ര: പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യു പി സ്കൂളിൽ ലോക ബാലവേല വിരുദ്ധദിനം ആചരിച്ചു. നമ്മുടെ പ്രതിബദ്ധത നിറവേറ്റാം ബാലവേല അവസാനിപ്പിക്കാം എന്ന സന്ദേശവുമായി സ്‌പെഷ്യൽ അസെംബ്ലി സംഘടിപ്പിച്ചു. സ്കൂൾ ലീഡർ ഉമ്മുൽ ഹയ ദിനാചരണ സന്ദേശം നൽകി.

കടപ്പുറം പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് മഹാത്മാഗാന്ധി എക്സലൻസ് അവാർഡ് – എസ് എസ് എൽ സി, പ്ലസ്…

കടപ്പുറം: ഈ വർഷത്തെ പത്താം ക്ലാസ്സ്, പ്ലസ് ടു (സ്റ്റേറ്റ് & സിബിഎസ്ഇ), ഡിഗ്രി (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) പരീക്ഷകളിൽ ഉന്നത വിജയം നേടിയ കടപ്പുറം പഞ്ചായത്തിലെ വിദ്യാർത്ഥികളെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മഹാത്മാഗാന്ധി എക്സലൻസ് അവാർഡ്

കറുകമാട് കലാസാംസ്കാരിക വേദി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു

കറുകമാട്: എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ വിജയികളായ കറുകമാട് മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളേയും കറുകമാട് കലാസാംസ്കാരിക വേദി വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ടും കറുകമാട് വാർഡ് മെമ്പറുമായ ഹസീന താജുദ്ദീൻ

രക്ഷാകർതൃ വിദ്യാഭ്യാസ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം: വിദ്യാഭ്യാസ വർഷാരംഭത്തോടനുബന്ധിച്ച് പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂളിൽ രക്ഷാകർതൃ വിദ്യാഭ്യാസ വർക്‌ഷോപ്പ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ പരിശീലകനും എഴുത്തുകാരനുമായ റംഷാദ് സൈബർ മീഡിയ നേതൃത്വം നൽകി. വിദ്യാഭ്യാസ അവകാശം, പോക്സോ,