Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
education
ഇൻസ്പെയർ എഡ്യൂക്കേഷൻ പ്രോഗ്രാം – അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു
മന്ദലാംകുന്ന്: ഇൻസ്പെയർ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസ്സും തൃശൂർ ജില്ല പഞ്ചായത്ത് ആരോഗ്യ!-->…
പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ് – അഭിമുഖം വെള്ളിയാഴ്ച്ച
പാലപ്പെട്ടി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, പൊളിറ്റിക്സ്, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്ച പത്തിന് നടക്കും. ഫിസിക്സ്, കെമിസ്ട്രി,!-->…
എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം എം ആർ ആർ എം ഹൈസ്കൂളിന് സഹപാഠി സൗഹൃദക്കൂട്ടത്തിന്റെ ആദരം
ചാവക്കാട്: എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച ചാവക്കാട് എം ആർ ആർ എം ഹൈസ്കൂളിന് സഹപാഠി സൗഹൃദകൂട്ടം എന്ന 1987 ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ ആദരം. സഹപാഠി സൗഹൃദകൂട്ടത്തിന്റെ മൊമെന്റോ സ്കൂൾ ഹെഡ് മിസ്ട്രെസ് എം. സന്ധ്യ!-->…
ടീൻ ഇന്ത്യാ ചാവക്കാട് ഏരിയ സംഘടിപ്പിച്ച എക്സ്പോ-2024 ശ്രദ്ദേയമായി
ഒരുമനയൂർ : ടീൻ ഇന്ത്യ ചാവക്കാട് ഏരിയ എക്സ്പോ വിവിധ പരിപാടികളോടെ നാഷണൽ ഹുദ സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ മാനേജർ ടി. അബുബക്കർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ പ്രസിഡന്റ് ജാഫർ അലി അധ്യക്ഷത വഹിച്ചു. അമീന!-->…
മുതുവട്ടൂർ മഹല്ല് ദ്വിദിന അവധിക്കാല പഠന ക്യാമ്പ് സംഘടിപ്പിച്ചു
മുതുവട്ടൂർ : രണ്ടു ദിവസങ്ങളിലായി മുതുവട്ടൂർ മഹല്ല് ദീനി ബോധവൽക്കരണ സമിതി സംഘടിപ്പിച്ച വിദ്യാർത്ഥി അവധിക്കാല പഠന ക്യാമ്പ് സമാപിച്ചു. ഷൗക്കത്ത്, അൻവർ, ഗാലിയാ ഫവാസ്, സയ്യിദ് ഹാരിസ്, മുംതാജ് അബൂബക്കർ, സുലൈമാൻ അസ്ഹരി എന്നിവർ വിവിധ വിഷയങ്ങളിൽ!-->…
മന്ദലാംകുന്ന് ജി. എഫ്. യു.പി സ്കൂളിൽ അധ്യാപക ഇൻ്റർവ്യൂ വ്യാഴാഴ്ച്ച
മന്ദലാംകുന്ന് : ജി. എഫ്. യു.പി സ്കൂളിൽ എൽ പി, യു പി, യു പി ഹിന്ദി എന്നീ അധ്യാപക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 23/05/2024 വ്യാഴാഴ്ച്ച രാവിലെ 10.00 മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്നു. ഉദ്യോഗാർഥികൾ!-->…
ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ മുകുളങ്ങൾ സമാപിച്ചു
ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ 2024 മെയ് 1 മുതൽ നടത്തിയ വേനൽമുകുളങ്ങൾ അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം ചാവക്കാട് മുൻ ചെയ്ർപേഴ്സൻ റിട്ടയെർഡ് ഹെഡ്മിസ്ട്രിസ്സ് സതീരതനം ടീച്ചർ ഉദ്ഘാടനം!-->…
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് മൂന്നുമണിക്ക് – പ്ലസ്ടു ഫലം നാളെ
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് ഉച്ചയ്ക്ക് മൂന്നുമണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.!-->…
സ്കൂള്‍ പ്രവേശനോത്സവ ഗാനത്തിന് രചനകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം : 2024 ജൂണ്‍ 3- തീയതി പ്രവേശനോല്‍സവത്തോടു കൂടി 2024-25 സ്കൂള്‍ അദ്ധ്യയന വര്‍ഷം ആരംഭിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രം ഉള്‍ക്കൊള്ളുന്ന രചനകള്‍ പ്രവേശനോല്‍സവ!-->…
ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ ക്യാമ്പിന് തുടക്കമായി
ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽ ക്യാമ്പ് ആരംഭിച്ചു. വേനൽ മുകുളങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച വെക്കേഷൻ ക്യാമ്പ് വാർഡ് കൗൺസിലർ നിഷി പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. 16 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിനെ കുറിച്ച് ഇൻസൈറ്റ് രക്ഷാധികാരി!-->…