Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
education
ലഹരി മാഫിയയുടെ കെണികൾ ഉപയോഗത്തിന്റെ അപകടം – വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തി
തിരുവത്ര : പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിലെ വിദ്യാർഥികൾക്ക് മുനക്കകടവ് കോസ്റ്റൽ എസ് ഐ ലോഫിരാജിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ചും, ലഹരി!-->…
വെളിയങ്കോട് വെസ്റ്റ് മഹല്ലിൽ ‘ഉണർവ്വ്’ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി
വെളിയങ്കോട്: വിദ്യാർഥികൾക്കും സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കുമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഉണർവ്വ്' സമഗ്ര വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി. മത്സരപരീക്ഷകളിൽ വിദ്യാർഥികൾക്ക് ആവശ്യമായ!-->…
കൊച്ചന്നൂർ സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു – കുരുന്നുകൾ വേദിയും സദസ്സും കീഴടക്കി
വടക്കേകാട് : കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പഠനോത്സവം വ്യത്യസ്തമായ പരിപാടികളാൽ സമ്പന്നമായി. ആട്ടവും പാട്ടും ഇശലുകളുടെ ഈരടിയും സമ്മിശ്രമാക്കി കുരുന്നുകൾ വേദിയും സദസ്സും കീഴടക്കി. അധ്യാപകരും രക്ഷിതാക്കളും പിടിഎ, എം പി ടി എ!-->…
തിരുവത്ര കുമാർ എ യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
തിരുവത്ര : കുമാർ എ യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. വിവിധ പരിപാടികളിൽ വിജയികളായ ഈ വർഷത്തെ പ്രതിഭകൾക്കുള്ള അവാർഡ് വിതരണം തിളക്കം ചാവക്കാട് മുൻസിപ്പൽ വൈ ചെയർമാൻ കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്കുള്ള!-->…
പറവകൾക്കായി മൺ ചട്ടിയിൽ ദാഹജലമൊരുക്കി കുരുന്നുകൾ
തിരുവത്ര : പുത്തൻകടപ്പുറം ജി. എ ഫ്. യു പി സ്കൂളിൽ പറവകൾക്ക് കുടിനീർ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രെസ് പി. കെ. റംല ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ എം. കെ. ജാസ്മിൻ, എസ്. കെ പ്രിയ, ലിൻസി തോമസ്, കെ . ബി പ്രിയ, എം.കെ സലീം,!-->…
തിരുവത്ര കുമാർ എ യു പി സ്കൂൾ നൂറാം വാര്‍ഷികാഘോഷം kaups@100 സമാപന സമ്മേളനം ശനിയാഴ്ച്ച –…
തിരുവത്ര : തിരുവത്ര കുമാർ എ യു പി സ്കൂളിന്റെ 100-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി kaups@100 എന്ന പേരില്‍ സംഘടിപ്പിച്ച ഒരു വർഷം നീണ്ടു നിന്ന വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം 2024 മാര്‍ച്ച് 1, 2 വെള്ളി, ശനി ദിവസങ്ങളിലായി!-->…
കെട്ടിടനിർമ്മാണം – മണത്തല സ്കൂളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
ചാവക്കാട് : മണത്തല സ്കൂളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 2017 നിർമാണം തുടങി പാതിവഴിയിൽ ഉപേക്ഷിച്ച കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇന്നലെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിൽ നിന്നും രണ്ടു!-->…
മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ അക്കിക്കാവ് റോയൽ കോളേജ് സന്ദർശിച്ചു
ഗുരുവായൂർ : മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ അക്കിക്കാവ് റോയൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി സന്ദർശിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ച് കോളേജ് വക്താവ് വിദ്യാർഥികൾക്ക് ആമുഖ ക്ലാസ്സ്!-->…
എം ആർ ആർ. എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്…
ചാവക്കാട് : എം.ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്ച ഇന്ന് രാവിലെ 8 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ഗുരുവായൂർ എം എൽ എ എൻ കെ!-->…
പഠന പഠനേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന മണത്തല സ്കൂളിന്റെ ഭൗതിക സാഹചര്യം പരിതാപകരം
പല ക്ലാസുകളിലും 100 വിദ്യാർത്ഥികൾ വരെ ഇരിക്കുന്നു.ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസുകൾ പലതും ഒന്നിച്ച് ഒരു ക്ലാസിൽ, പഠിപ്പിക്കുന്നത് ഒരു അധ്യാപിക.വിദ്യാർഥികൾ 1350, ഇത്രയും കുട്ടികൾക്ക് ആവശ്യമായ ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം, സ്ഥിരം അടുക്കള,!-->…