Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
education
അക്ഷരക്കൂടൊരുക്കി കുരുന്നുകൾ – വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
കടപ്പുറം: ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ, മെമ്പർ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അക്ഷരക്കൂട്ട് പദ്ധതിയുടെ വിജയികളെ പുരസ്‌കാരം നൽകി അനുമോദിച്ചു.
കുട്ടികളിൽ പുസ്തകങ്ങളോടുള്ള പ്രണയം വളർത്തുന്നതിനും വായനയെ!-->!-->!-->!-->!-->…
ചാവക്കാട് എം ആർ സ്കൂൾ സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷം വെള്ളിയാഴ്ച്ച
ചാവക്കാട് : എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ജനുവരി 20ന് വെള്ളിയാഴ്ച നടക്കുമെന്ന് മാനേജർ എം യു ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി,!-->!-->!-->…
മുതുവട്ടൂർ മഹല്ല് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2022 വർഷത്തിൽ എസ് എസ് എൽ സി മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ആൾട്ടർനേറ്റീവ് മെഡിസിൻസിൽ ഡോക്ടറേറ്റ് നേടിയ നാസിമ റഹ്മാൻ,!-->!-->!-->…
പുത്തൻ അറിവുകളിലേക്കുള്ള യാത്രയാണ് വായന – ഡോ. വി കെ വിജയൻ
വീട്ടിലൊരു കൊച്ചു വായനപ്പുര പദ്ധതി
ചാവക്കാട് : വിജ്ഞാനത്തിലേക്കുള്ള യാത്രകളാണ് ഓരോ പുസ്തകവുമെന്നും അതിനാൽ ചെറുപ്പം മുതലേ കുട്ടികൾ വായനയിലൂടെ അറിവിന്റെ വെളിച്ചം നേടിയെടുക്കണമെന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ. 'പുസ്തകപ്പുര'!-->!-->!-->…
ചാവക്കാട് നഗരത്തെ വർണാഭമാക്കി ടീൻ ഇന്ത്യ കൗമാര സമ്മേളനം
ചാവക്കാട്: നഗരത്തെ വർണാഭമാക്കി ടീൻ ഇന്ത്യ കൗമാര സമ്മേളനം. 'ജീവിതം വർണാഭമാക്കാം' എന്ന പ്രമേയത്തിൽ നടന്ന ജില്ല റാലിയിലും കൗമാര സമ്മേളനത്തിലും 2000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ ടീൻ!-->…
വീട്ടമ്മമാരുടെ ഓൺലൈൻ ഓത്തുപള്ളി ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു
ചാവക്കാട് : വീട്ടമ്മമാരുടെ ഓൺലൈൻ ഓത്തുപള്ളി സുക്കൂൻ വനിതാ കൂട്ടായ്മയുടെ 2022 ലെ വനിതാ വിഭാഗം പരീക്ഷയിൽ ഉന്നത മാർക് നേടിയവരെ ആദരിക്കുന്നു.കദീജ അബൂബക്കർ, ഷീബ സലീം, ഷാഹിജ ലിയാക്കത്ത്, ഫഹീമ അൻസീർ,ഷറീന സലാം, സീമ ഫൈസൽ, ബുഷറ യൂസഫലി, ഫബീറ!-->!-->!-->…
പ്രകൃതിയെ വായിക്കുക – എൽ എഫ് കോളേജ് റീഡിങ്ങ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് ലൈബ്രറി റീഡിങ് ക്ലബ്എഴുത്തുകാരനും അധ്യാപകനുമായ റാഫി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ വായിക്കുക പ്രപഞ്ചത്തെ വായിക്കുക എന്നതും റീഡിങ് ന്റെ ഭാഗമാകണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.!-->…
വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധത അവസാനിപ്പിക്കുക…
ചാവക്കാട് : ന്യൂനപക്ഷ ഗവേഷണ വിദ്യാർത്ഥികൾക്ക് വേണ്ടി സച്ചാർ നിർദേശപ്രകാരം നിലവിൽ വന്ന മൗലാന ആസാദ് ഫെല്ലോഷിപ്പുംലക്ഷക്കണക്കിന് പാവപ്പെട്ട വിദ്യാത്ഥികൾക്ക് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പും നിർത്തലാക്കിയ നടപടിയിൽ എം!-->…
ചാവക്കാട് നിന്നും രണ്ടു കുട്ടി ശാസ്ത്രജ്ഞർ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്സിൽ
ചാവക്കാട് : ഇന്നും നാളെയുമായി കോഴിക്കോട് നടക്കുന്ന സംസ്ഥാന തല ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ ചാവക്കാട് നിന്നും രണ്ടു കുട്ടി ശാസ്ത്രജ്ഞർ.മമ്മിയൂർ സി ജി എൽ എഫ് എച്ച് എസ് ലെ എട്ടാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികളായ!-->…
ബാലശാസ്ത്ര കോൺഗ്രസ്സ് സമാപിച്ചു – സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി മമ്മിയൂർ എൽ എഫ് സ്‌കൂൾ
ചാവക്കാട് : സെന്റ് മേരീസ് കോളേജ് തൃശ്ശൂരിൽ നവം 29 30 തിയ്യതികളിലായി നടന്നു വന്ന ജില്ലാതല ബാലശാസ്ത്ര കോൺഗ്രസ്സ് സമാപിച്ചു.ജില്ലയിലെ അറുപതോളം സ്കൂളുകളാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്.പാരിസ്ഥിതിക, മാലിന്യ, കാർഷിക, ജൈവിക വിഷയങ്ങളെ കുറിച്ച്!-->…