mehandi new
Browsing Category

environment

ഡിസ്പോസ്ബിൾ പ്ലാസ്‌റ്റിക് ഉപയോഗം – നാളെ മുതൽ പിടിവീഴും 50000 രൂപ പിഴയും

ചാവക്കാട് : ഡിസ്പോസിബിൾ പ്ലാസ്‌റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് നാളെ മുതൽ കർശന വിലക്ക് ജൂലൈ ഒന്ന് നാളെ മുതൽ ഒറ്റ തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് ചാവക്കാട് നഗരസഭാ പരിധിയിൽ

ഗ്രീൻ ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ ലോക കടലാമ ദിനം ആചരിച്ചു

എടക്കഴിയൂർ : ഗ്രീൻ ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ ലോക കടലാമ ദിനം ആചരിച്ചു. ഗുരുതര വംശനാശഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് അന്താരാഷ്ട്ര കടലാമ ദിനം നടത്താൻ ആരംഭിച്ചത്. സ്കൂൾ വിദ്യാർത്ഥികൾക്കായി കടലാമ

അല്ലാമ ഇഖ്ബാൽ സ്മാരക സമിതിയുടെ പരിസ്ഥിതി വാരാചരണം സമാപിച്ചു

പുന്നയൂർ: മന്ദലാംകുന്ന് അല്ലാമ ഇഖ്ബാൽ സ്മാരക സാംസ്കാരിക സമിതി നാച്വർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് തുടക്കം കുറിച്ച പരിസ്ഥിതി വാരാചരണ സമാപനം വാർഡ് മെമ്പർ അസീസ്‌ മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. മള്ഹറുൽ ഹുദ മദ്റസയിൽ നടന്ന ചടങ്ങിൽ

എന്റെ നാടിന് എന്റെ കരുതൽ – പുതുപൊന്നാനി ഗവ ഫിഷറീസ് എൽ.പി. സ്‌കൂൾ വിദ്യാർഥികളുടെ…

for more details click here പുതുപൊന്നാനി: വിദ്യാർഥികൾ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾ അവരുടെതന്നെ പരിപാലനത്തിൽ വീട്ടുമുറ്റത്ത് വളരുകയാണ്. പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിലെ വിദ്യാർഥികളാണ് മറ്റുവിദ്യാലയങ്ങൾക്ക് മാതൃകയാവുന്ന

ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കടപ്പുറം ഗ്രാമപഞ്ചായത്ത് സ്മൃതി തീരം ക്രിമിറ്റോറിയം പരിസരത്തു വെച്ച് ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷതൈ നട്ട് കൊണ്ട് ആരംഭിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ ഉദ്ഘാടനം

നവകേരളം കർമ്മപദ്ധതി – ചാവക്കാട് നഗരസഭ പച്ചതുരുത്തുകളുടെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചാരണവും…

തിരുവത്ര : കേരളസർക്കാരിന്റെ രണ്ടാം നവകേരളം കർമ്മപദ്ധതിയുടെയും പരിസ്ഥിതി ദിനാചാരണത്തിന്റെയും ഭാഗമായി പച്ചതുരുത്തുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ. എൻ കെ അക്ബർ നിർവഹിച്ചു. പുതിയറ പള്ളി പരിസരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ

പുളിച്ചിറക്കെട്ട് കുളം ശുചീകരിച്ചു

ചാവക്കാട് : സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും ശുചീകരിച്ച് സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച തെളിനീരൊഴുകും നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുളിച്ചിറക്കെട്ട് കുളം

തെളിനീരൊഴുകും നവകേരളം’ ചാവക്കാട് നഗരസഭ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു

ചാവക്കാട് : സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയായ തെളിനീരൊഴുകും നവകേരളം എന്ന ക്യാമ്പയിന്‍റെ ഭാഗമായി നഗരസഭാ പരിധിയിലെ ജലാശയങ്ങളെ മലിനമാക്കുന്ന സ്രോതസ്സുകളെ കണ്ടെത്തുന്നതിനായി 'ജലനടത്തം' എന്ന ജനകീയ

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : തൃശൂര്‍ ജില്ലയിലെ ആദ്യ മാലിന്യസംസ്‌കരണ പ്ലാന്റായ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

ജല സ്രോതസ്സുകളുടെ സംരക്ഷണത്തിൽ സർക്കാർ ജാഗ്രത പുലർത്തണം: എസ് വൈ എസ്

വട്ടേക്കാട്: കേരളത്തിൽ ചൂട് കനത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജല സ്രോതസ്സുകൾ സംരക്ഷിക്കുന്ന വിഷയത്തിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന് എസ് വൈ എസ് തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജലമാണ് ജീവൻ എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന